2011 ഫെബ്രുവരി 14, തിങ്കളാഴ്‌ച

മഴ

ഏകാന്തതയുടെ ഭ്രാന്തമായ നിമിഷങ്ങളില്‍ എനിക്ക് കൂട്ടായ് പകല്‍ മഴകള്‍ പെയ്തു തോര്‍ന്നിരുന്നു, നിദ്രയില്ലാത്ത രാവുകളില്‍ കൂട്ടിനു രാത്രി മഴയുടെ ശാന്ത സംഗീതവും ഉണ്ടായിരുന്നു, എന്നെ തേടി എത്തിയ കിനാവുകളില്‍ മഴനൂലുകള്‍ പാറിക്കളിക്കുന്നുണ്ടായിരുന്നു, അത് കൊണ്ടായിരിക്കാം ഞാന്‍ ഇപ്പോള്‍ മഴയെ പ്രണയിച്ചു തുടങ്ങിയത്.

അഭിപ്രായങ്ങളൊന്നുമില്ല: