എന്നെക്കുറിച്ചും എന്റെ ബ്ലോഗിനെ കുറിച്ചും

സൌഹൃദങ്ങള്‍  ഇല്ലാത്ത ബാല്യവും മോഹങ്ങള്‍ നശിച്ച കൌമാരവും പിന്നിട്ടു കൊണ്ട് ലക്ഷ്യങ്ങളില്ലാത്ത യൌവ്വനത്തിലൂടെ ജീവിതം.    എങ്ങിനെ എങ്കിലും ജീവിതം തള്ളി നീക്കണം എന്ന ഒരേ ഒരു ആഗ്രഹം മാത്രം മനസ്സില്‍. ഇടയ്ക്ക് സമയം കളയാന്‍ ഇവിടെ വന്നു  ഏതാനും  ചില അക്ഷരങ്ങള്‍ കുറിക്കും . അതിനു കവിത എന്നോ കഥയെന്നോ ഞാന്‍ പറഞ്ഞാല്‍ അത് തികച്ചും അഹങ്കാരം   ആകും എന്ന ബോദ്ധ്യമുണ്ട് . അത് കൊണ്ട് തന്നെ ഇവടെ ഞാന്‍ എഴുതുന്നത്‌  എന്റെ മനസ്സില്‍ തോന്നുന്ന ചില ഭ്രാന്തന്‍ ചിന്തകളോ  എന്തൊക്കെയോ മണ്ടതരങ്ങലോ ആണെന്നെ ഞാന്‍ പറയുന്നുള്ളൂ ... 


 മലപ്പുറം ജില്ലയിലെ ചങ്ങരംകുളം  ആണ് എന്റെ സ്വദേശം ഇപ്പോള്‍ സൌദിയില്‍ ജോലി ചെയ്യുന്നു